Today: 05 Oct 2024 GMT   Tell Your Friend
Advertisements
സ്വീഡന്‍ വിദേശ തൊഴിലാളികളെ തേടുന്നു
Photo #1 - Europe - Otta Nottathil - sweden_labor_shortage
സ്റ്റോക്ക്ഹോം: വിവിധ മേഖലകളില്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സ്വീഡന്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തയാറെടുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലാണ് തൊഴിലാളി ക്ഷാമം രാജ്യത്ത് ഏറ്റവും രൂക്ഷമായിരിക്കുന്നത്.

ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തെ കണക്കെടുത്താല്‍, തൊഴില്‍ ആവശ്യങ്ങള്‍ക്കായാണ് രാജ്യം ഏറ്റവും കൂടുതല്‍ റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അടിയന്തരമായി തന്നെ വിദേശ തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് തൊഴില്‍ മന്ത്രിയും ചൂണ്ടിക്കാട്ടുന്നു.

നാല്‍പ്പതോളം തൊഴില്‍ മേഖലകളിലാണ് ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യമുള്ളത്. സെക്യൂരിറ്റി, മെഷീനറി റിപ്പയര്‍ തുടങ്ങിയ മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു.

തൊഴിലാളികളെ ആവശ്യമുള്ള വിവിധ മേഖലകള്‍ ഇവ:
ബസ്, ട്രെയിന്‍ ഡ്റൈവര്‍മാര്‍
കശാപ്പുകാര്‍, മീന്‍ വൃത്തിയാക്കുന്നവര്‍, ഭക്ഷണം തയാറാക്കുന്നവര്‍
വാഹന മെക്കാനിക്കുകള്‍
സെക്യൂരിറ്റി ഗാര്‍ഡുകള്‍
വീട്ടില്‍ ചെന്ന് കെയര്‍ ജോലി ചെയ്യുന്നവര്‍
പോലീസ് ഇന്‍സ്പെക്റ്റര്‍മാരും ഡിറ്റക്റ്റീവുകളും
മെഡിക്കല്‍ സെക്രട്ടറിമാര്‍
മെഡിക്കല്‍ ആന്‍ഡ് പതോളജി ലാബ് ടെക്നീഷ്യന്‍സ്
ഇന്‍സിനറേറ്റര്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് ഓപ്പറേറ്റര്‍മാര്‍
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ടെക്നീഷ്യന്‍സ്
സൈക്കോളജിസ്റ്റ്സ്
സിസ്റ്റം അനലിസ്റ്റ്സ്
സ്പെഷ്യല്‍ നീഡ്സ് ടീച്ചേഴ്സ്
ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്സ്
പ്റൈമറി സ്കൂള്‍ ടീച്ചേഴ്സ്
ഹെല്‍ത്ത് പ്രൊഫഷണല്‍സ്
എണ്‍വയണ്‍മെന്റ് ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ പ്രൊഫഷണല്‍സ്
ഡെന്റിസ്ററ്സ്
മിഡൈ്വഫറി പ്രൊഫഷണല്‍സ്
നഴ്സിങ് പ്രൊഫഷണല്‍സ്
ജനറലിസ്ററ്, സ്പെഷ്യലിസ്ററ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്സ്
- dated 06 Jul 2024


Comments:
Keywords: Europe - Otta Nottathil - sweden_labor_shortage Europe - Otta Nottathil - sweden_labor_shortage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_synod_begins
മെത്രാന്‍മാരുടെ സിനഡ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
denmark_israel_embassy_blast
ഡെന്‍മാര്‍ക്കിലെ ഇസ്രയേല്‍ എംബസിക്കടുത്ത് സ്ഫോടനം Recent or Hot News
തുടര്‍ന്നു വായിക്കുക
eu_enty_exit_border_system
ഇയുവിന്റെ എന്‍ട്രി/എക്സിറ്റ് ബോര്‍ഡര്‍ പരിശോധന നവംബര്‍ 10 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
far_right_election_night
ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷം പിടിമുറുക്കി ; യൂറോപ്പ് ഞെട്ടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_sexual_assaults
സഭയിലെ പീഡനങ്ങള്‍ മറച്ചുവയ്ക്കരുത്: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
electio_austrian_far_right_trend
ഓസ്ട്രിയയില്‍ ഇന്ന് തിരഞ്ഞെടുപ്പ്
തുടര്‍ന്നു വായിക്കുക
belgium_pope_church_critic
മാര്‍പാപ്പ പറഞ്ഞതുകൊണ്ടായില്ല, പീഡനം നടത്തിയ പുരോഹിതര്‍ക്കെതിരേ നടപടി വേണം: ബെല്‍ജിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us